തീവണ്ടി തട്ടി യുവാവിന് പരിക്ക്
Nov 24, 2018, 20:07 IST
കാഞ്ഞങ്ങാട്:(www.kasargodvartha.com 24/11/2018) തീവണ്ടി തട്ടി യുവാവിന് പരിക്ക്. കാലിച്ചാനടുക്കത്തെ പ്രസാദി(45)നാണ് പരിക്കേറ്റത്. ശനിയാഴ്ച രാവിലെ ഇക്ബാല്‍ ഗേറ്റിന് സമീപത്തെ റെയില്‍വേ ട്രാക്കിലാണ് പരിക്കേറ്റ നിലയില്‍ കണ്ടത്. സ്റ്റേഷന്‍ മാസ്റ്റര്‍ ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സ് ആംബുലന്‍സ് സ്ഥലത്തെത്തി പ്രസാദിനെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kanhangad, Kasaragod, Kerala, Injured, Train, Man injured after train hit