ട്രെയിനിടിച്ച് യുവാവിന് ഗുരുതരം
Sep 8, 2015, 13:17 IST
മേല്‍പറമ്പ്: (www.kasargodvartha.com 08/09/2015) ട്രെയിനിടിച്ച് യുവാവിന് പരിക്കേറ്റു. കീഴൂരിലെ അയ്യപ്പനാണ് (35) ഗുരുതരമായി പരിക്കേറ്റത്.
ചെറുവത്തൂരില്‍നിന്നും മംഗളൂരുവിലേക്ക് പോവുകയായിരുന്ന പാസഞ്ചര്‍ ട്രെയിന്‍ ചൊവ്വാഴ്ച രാവിലെ 7.30 മണിയോടെ കീഴൂര്‍ ക്ഷേത്രത്തിന് സമീപം എത്തിയപ്പോഴാണ് അയ്യപ്പനെ ട്രെയിന്‍ തട്ടിയത്. അയ്യപ്പനെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Melparamba, Kizhur, Kasaragod, Kerala, train Accident, Injured, Hospital,