city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മദ്യപിച്ച് വഴിയാത്രക്കാരെ ശല്യം ചെയ്ത യുവാവിനെതിരെ പോലീസ് കേസെടുത്തു

കാസര്‍കോട്:(www.kvartha.com 01/09/2019) മദ്യപിച്ച് വഴിയാത്രക്കാരെ ശല്യം ചെയ്ത യുവാവിനെതിരെ പോലീസ് കേസെടുത്തു. ഭൂപാസ് കോമ്പൗണ്ടിലെ വിജീഷ്(38)നെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കോസെടുത്തത്. ശനിയാഴ്ച്ച രാത്രി കറന്തക്കാട് കൃഷ്ണ തീയ്യറ്ററിന് സമീപമാണ് സംഭവം.

മദ്യപിച്ച് വഴിയാത്രക്കാരെ ശല്യം ചെയ്ത യുവാവിനെതിരെ പോലീസ് കേസെടുത്തു

മദ്യപ്പിച്ച് ലക്കുകെട്ട വിജീഷ് സ്വയം നിയന്ത്രിക്കാനാകാതെ വഴിയാത്രക്കാരെ അസഭ്യം പറയുകയും ശല്യം ചെയ്യുകയും ചെയ്തതോടെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് വിജീഷിനെതിരെ സ്വമേധ്യാ കേസെടുക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Kerala, Police, Case, Man harassed drunken travelers, police registered case

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia