മധ്യവയസ്‌കനെ റോഡരികില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Aug 26, 2018, 10:06 IST
ബദിയടുക്ക: (www.kasargodvartha.com 26.08.2018) മധ്യവയസ്‌കനെ റോഡരികില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുടക് സോമവാര്‍പേട്ടയിലെ ജലീലിന്റെ (50) മൃതദേഹമാണ് റോഡരികില്‍ കണ്ടെത്തിയത്. മൂന്നു വര്‍ഷം മുമ്പ് നെല്ലിക്കട്ടയിലെ ഒരു വീട്ടില്‍ ജോലിക്ക് വന്നതായിരുന്നു ജലീല്‍. പിന്നീട് ഇവിടെ തന്നെ ജോലിയെടുത്ത് കഴിയുകയായിരുന്നു.
മൂന്നു ദിവസമായി ജലീലിനെ നെല്ലിക്കട്ടയിലെ ബസ് സ്‌റ്റോപ്പില്‍ അവശനിലയില്‍ കണ്ടിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഞായറാഴ്ച രാവിലെയാണ് ജലീലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ സംശയമുയര്‍ന്നതിനാല്‍ ബദിയടുക്ക പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. വിദഗദ്ധ പോസ്റ്റുമോര്‍ട്ടത്തിനയക്കുമെന്നാണ് പോലീസ് പറയുന്നത്. മരിച്ച ജലീലിന്റെ ബന്ധുക്കളെ കണ്ടെത്താനും പോലീസ് അന്വേഷണം നടത്തിവരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Badiyadukka, Death, Man, Road, Road-side, Man found dead in Road side.