city-gold-ad-for-blogger
Aster MIMS 10/10/2023

പറമ്പില്‍ ജോലി ചെയ്യുന്നതിനിടെ ഗൃഹനാഥന്‍ കിണറ്റില്‍ വീണ് മരിച്ചു

കാസര്‍കോട്: (www.kasargodvartha.com 16.11.2019) വീട്ടുപറമ്പില്‍ ജോലി ചെയ്യുന്നതിനിടെ ഗൃഹനാഥന്‍ കിണറില്‍ വീണു മരിച്ചു. ബന്തടുക്ക മലാംകുണ്ടിലെ ആന്റണി പള്ളിക്ക (58)ലാണ് മരിച്ചത്. കഴിഞ്ഞദിവസം വൈകീട്ടാണ് സംഭവം.

മകളോടൊപ്പം പറമ്പില്‍ പണിയെടുക്കുന്നതിനിടെ ആന്റണി 30 അടി താഴ്ചയുള്ള കിണറില്‍ വീഴുകയായിരുന്നു. കിണറില്‍ 15 അടിയിലേറെ വെള്ളമുള്ളതിനാല്‍ ആര്‍ക്കും ഇറങ്ങാന്‍ പറ്റിയില്ല.

വിവരം ലഭിച്ചതിനെ തുടര്‍ന്ന് കുറ്റിക്കോലില്‍നിന്നെത്തിയ അഗ്നിശമന സേനാ ഉദ്യോഗസ്ഥരാണ് ആന്റണിയെ കരക്കെത്തിച്ചത്. ഉടന്‍ കാസര്‍കോട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പറമ്പില്‍ ജോലി ചെയ്യുന്നതിനിടെ ഗൃഹനാഥന്‍ കിണറ്റില്‍ വീണ് മരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  Kerala, news, kasaragod, Death, Well, fire force, Badadukka, Hospital, Man fell in a well and died

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia