ബസ് സ്റ്റാന്‍ഡില്‍ കുഴഞ്ഞുവീണ അമ്പത്തിമൂന്നുകാരന്‍ ആശുപത്രിയില്‍ മരിച്ചു
Nov 4, 2017, 11:04 IST
ചെറുവത്തൂര്‍: (www.kasargodvartha.com 04/11/2017) ബസ് സ്റ്റാന്‍ഡില്‍ കുഴഞ്ഞുവീണ അമ്പത്തിമൂന്നുകാരന്‍ ആശുപത്രിയില്‍ മരണപ്പെട്ടു. ചെറുവത്തൂര്‍ കാരിയിലെ മുന്തിക്കോട്ട് നാരായണന്‍ ആണ് പരിയാരം മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരിച്ചത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച പയ്യന്നൂര്‍ ബസ് സ്റ്റാന്‍ഡിലാണ് നാരായണന്‍ കുഴഞ്ഞുവീണത്.
അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോംഗാര്‍ഡ് നാരായണനെ ഉടന്‍ തന്നെ പയ്യന്നൂര്‍ സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ പരിയാരത്തേക്ക് മാറ്റുകയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരത്തോടെ മരണം സംഭവിച്ചു. ഭാര്യ യശോദ(ബീഡിതൊഴിലാളി ചെറുവത്തൂര്‍) മക്കള്‍: നിധിന്‍(ജവാന്‍ ജമ്മുകശ്മീര്‍), നീതു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Cheruvathur, Kasaragod, Hospital, Death, Treatment, News, Bus Stand, Man dies in hospital.