ജീപ്പിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു
Sep 26, 2017, 20:02 IST
മഞ്ചേശ്വരം: (www.kasargodvartha.com 26.09.2017) ജീപ്പിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു. കണ്വതീര്‍ത്ഥയിലെ രവീന്ദ്രന്‍ (48) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് മഞ്ചേശ്വരം ഉദ്യാവറിലാണ് അപകടമുണ്ടായത്. കുറ്റിക്കോലില്‍ നിന്നും മംഗളൂരുവിലേക്ക് പോവുകയായിരുന്ന ജീപ്പ് രവീന്ദ്രനെ ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ രവീന്ദ്രനെ ഉടന്‍ തന്നെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. കൃഷ്ണപ്പ- സരസ്വതി ദമ്പതികളുടെ മകനാണ്. ഭാര്യ: മാലതി.
ഗുരുതരമായി പരിക്കേറ്റ രവീന്ദ്രനെ ഉടന്‍ തന്നെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. കൃഷ്ണപ്പ- സരസ്വതി ദമ്പതികളുടെ മകനാണ്. ഭാര്യ: മാലതി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Death, Accidental-Death, news, Man dies after jeep hits
Keywords: Kasaragod, Kerala, Death, Accidental-Death, news, Man dies after jeep hits