അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
Oct 11, 2017, 16:20 IST
നായന്മാര്‍മൂല: (www.kasargodvartha.com 11.10.2017) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നായന്മാര്‍മൂലയിലെ നിയാസ് (40) ആണ് മരിച്ചത്. ബേവിഞ്ചയിലെ കെ. അബ്ദുര്‍ റഹ് മാന്‍- സഫിയ ദമ്പതികളുടെ മകനാണ്. അസുഖം ബാധിച്ചതിനെ തുടര്‍ന്ന് നിയാസ് ചികിത്സയിലായിരുന്നു.
നായന്മാര്‍മൂലയിലെ സാമൂഹ്യ-സാംസ്‌കാരിക- കായിക രംഗങ്ങളിലെല്ലാം നിറഞ്ഞ സാന്നിധ്യമായിരുന്നു നിയാസ്. ഭാര്യ: സഫരിയ. മക്കള്‍: നസീം, ഷാമില്‍, അഫാന്‍ (മൂവരും തന്‍ബീഹുല്‍ ഇസ്ലാം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍), ഇല്‍ഹാന്‍.
സഹോദരങ്ങള്‍: ജാഫര്‍, ഷബീബ, ഷഹലാബി. ഖബറടക്കം ബുധനാഴ്ച വൈകിട്ട് അഞ്ചു മണിയോടെ നായന്മാര്‍മൂല ബദര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Youth, Treatment, Death, Man dies after illness
Keywords: Kasaragod, Kerala, news, Youth, Treatment, Death, Man dies after illness