അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗൃഹനാഥന് മരിച്ചു
Sep 7, 2017, 17:11 IST
ബദിയടുക്ക: (www.kasargodvartha.com 07.09.2017) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗൃഹനാഥന് മരിച്ചു. കുണ്ടാറിലെ അബൂബക്കര്‍ (62)ആണ് മരിച്ചത്. കരള്‍ സംബന്ധമായ അസുഖം ബാധിച്ചതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നേരത്തെ ടിമ്പര്‍ വ്യാപാരിയായിരുന്നു.
പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനും പടിയത്തടുക്ക ഖിളര്‍ ജുമാമസ്ജിദ് വൈസ് പ്രസിഡണ്ടുമായിരുന്നു. ഭാര്യ: ഉമ്മാലിയുമ്മ. മക്കള്‍: ഷരീഫ്, നിസാര്‍, കബീര്‍, സമീറ, മഹ്റുന്നീസ, സമീന, സാജിദ, ഷാഹിന, നിസാബി. മരുമക്കള്‍: ലത്വീഫ്, സിദ്ദീഖ്, റഫീഖ്, അബൂബക്കര്‍, നിസാം, സഫീദ, ശാഹിദ. സഹോദരങ്ങള്‍: അബൂബക്കര്‍, യൂസുഫ്, ആസ്യുമ്മ, പരേതരായ സൂപ്പി, മൂസ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Badiyadukka, Kasaragod, Kerala, News, Death, Hospital, Treatment.