പ്രഭാതസവാരിക്കിടെ ബൈക്കിടിച്ച് 65കാരന് ദാരുണാന്ത്യം
May 2, 2018, 19:25 IST
നീലേശ്വരം: (www.kasargodvartha.com 02.05.2018) പ്രഭാതസവാരിക്കിടെ ബൈക്കിടിച്ച് 65കാരന് ദാരുണാന്ത്യം. നീലേശ്വരം ചിറപ്പുറം കണിയാച്ചേരിയിലെ എം കുഞ്ഞികൃഷ്ണന്‍ (65) ആണ് മരിച്ചത്. നീലേശ്വരം ചിറപ്പുറം പാലത്തിനടുത്ത് വെച്ച് രണ്ടു ദിവസം മുമ്പാണ് അപകടമുണ്ടായത്. കുഞ്ഞികൃഷ്ണനെ നിയന്ത്രണംവിട്ട ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
അതീവ ഗുരുതരനിലയിലായിരുന്ന കുഞ്ഞികൃഷ്ണനെ തേജസ്വിനി സഹകരണ ആശുപത്രിയിലെത്തിച്ചുവെങ്കിലും പിന്നീട് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സക്കിടയില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് മരണപ്പെട്ടത്. ഭാര്യ: വസന്ത. മക്കള്‍: വിക്രം കൃഷ്ണന്‍ (വെറ്റിനറി ഡോക്ടര്‍, രാജപുരം), വിശ്വം കൃഷ്ണന്‍ (നഴ്‌സ്, ഗവ. ഹോമിയോ ആശുപത്രി നീലേശ്വരം), വൈശാലി (വിദ്യാര്‍ത്ഥിനി സിമറ്റ് നഴ്‌സിംഗ് കോളേജ് പെരിയ). മരുമകള്‍: രമ്യ പള്ളിക്കര.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Bike, Accidental-Death, Neeleswaram, Man died in Bike accident
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Bike, Accidental-Death, Neeleswaram, Man died in Bike accident
< !- START disable copy paste -->