ഓട്ടോറിക്ഷയില്‍ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു
Apr 10, 2019, 18:35 IST
കാസര്‍കോട്: (www.kasargodvartha.com 10.04.2019) ഓട്ടോറിക്ഷയില്‍ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. കല്ലടകുറ്റി ചരക്കടവ് വീട്ടില്‍ അബ്ദുല്ല (68) യാണ് മരിച്ചത്. മരുതടുക്കയില്‍ ഓട്ടോറിക്ഷയില്‍ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ അബ്ദുല്ല ചികിത്സയില്‍ കഴിഞ്ഞുവരികയായിരുന്നു.
ഭാര്യ: ജമീല. മക്കള്‍: സാജിത, ബീഫാത്വിമ, ആമിന, അഹ് മദ് ത്വാഹ, തബ്ഷീറ, തൗഫീര്‍ അലി. മരുമക്കള്‍: അബൂബക്കര്‍, മുഹമ്മദ്, സിദ്ദീഖ്.
സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍, അബൂബക്കര്‍, അബ്ദുര്‍ റഹ് മാന്‍, മഹ് മൂദ്, ബീഫാത്വിമ, ഖദീജ, ആസിയാബി, പരേതരായ മുഹമ്മദ്, മറിയമ്മ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Accidental-Death, Injured, Accident, Man died after accident injury
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Accidental-Death, Injured, Accident, Man died after accident injury
< !- START disable copy paste -->