വിവാഹമോചന കേസ്; ഭാര്യാപിതാവിനെ കോടതി പരിസരത്ത് വെച്ച് മര്‍ദിച്ചതായി പരാതി
Jul 18, 2019, 10:14 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 18.07.2019) വിവാഹ മോചന കേസില്‍ ഹൊസ്ദുര്‍ഗ് കോടതിയില്‍ അദാലത്ത് കഴിഞ്ഞ് മടങ്ങുകയായിരുന്ന ഭാര്യാപിതാവിനെ അക്രമിച്ചതായി കേസ്. പെരിയയിലെ അപ്പുവിന്റെ മകന്‍ ടി എം രവിയെ(55)യാണ് മകളുടെ ഭര്‍ത്താവ് ബേഡകത്തെ രതീഷ് (30) കോടതി പരിസരത്ത് വെച്ച് മര്‍ദിച്ചത്.
പിന്നീട് ഇതേ കുറിച്ച് ചോദിക്കാന്‍ രവിയും സംഘവും രതീഷിന്റെ വീട്ടിലെത്തിയെങ്കിലും രതീഷിനെ കാണാത്തതിനെ തുടര്‍ന്ന് തിരിച്ച് മടങ്ങുമ്പോള്‍ ഇവര്‍ സഞ്ചരിച്ച ജീപ്പ് തടഞ്ഞ് നിര്‍ത്തി രതീഷ് വീണ്ടും രവിയെ കാല്‍ മുട്ടിന് കല്ല് കൊണ്ടിടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. രവിയുടെ പരാതിയിലാണ് ഹൊസ്ദുര്‍ഗ് രതീഷിനെതിരെ കേസെടുത്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, court, case, Police, Man attacked by Son in law
< !- START disable copy paste -->
Keywords: Kasaragod, Kerala, news, court, case, Police, Man attacked by Son in law
< !- START disable copy paste -->