പള്ളിയില്‍ മീറ്റിംഗ് കഴിഞ്ഞു മടങ്ങുന്നതിനിടെ മര്‍ദിച്ചതായി പരാതി; 8 പേര്‍ക്കെതിരെ കേസ്
Oct 16, 2017, 18:53 IST
മഞ്ചേശ്വരം: (www.kasargodvartha.com 16.10.2017) പള്ളിയില്‍ മീറ്റിംഗ് കഴിഞ്ഞു മടങ്ങുന്നതിനിടെ മര്‍ദിച്ചതായി പരാതി. സംഭവത്തില്‍ എട്ടു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ബണ്ട്വാള ബള്മട്ട സ്വദേശി മഹ് മൂദി(65)നാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ ഫാറൂഖ്, സമദ്, നസീര്‍, മന്‍സൂര്‍, ഖലീല്‍, ഹമീദ്, മൊയ്തീന്‍കുഞ്ഞി, നാസര്‍ എന്നിവര്‍ക്കെതിരെയാണ് മഞ്ചേശ്വരം പോലീസ് കേസെടുത്തത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച പൊസോട്ട് പള്ളിയില്‍ മീറ്റിംഗ് കഴിഞ്ഞ് മടങ്ങുന്നതിനിടെ സംഘം മര്‍ദിക്കുകയായിരുന്നുവെന്ന് മഹ് മൂദ് പരാതിപ്പെട്ടു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച പൊസോട്ട് പള്ളിയില്‍ മീറ്റിംഗ് കഴിഞ്ഞ് മടങ്ങുന്നതിനിടെ സംഘം മര്‍ദിക്കുകയായിരുന്നുവെന്ന് മഹ് മൂദ് പരാതിപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, case, Police, complaint, Assault, Attack, Man assaulted; case against 8
Keywords: Kasaragod, Kerala, news, case, Police, complaint, Assault, Attack, Man assaulted; case against 8