വെള്ളം എടുക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കം മര്‍ദനത്തില്‍ കലാശിച്ചു; 4 അയല്‍വാസികള്‍ക്കെതിരെ കേസ്
Aug 3, 2017, 16:54 IST
ബദിയടുക്ക:(www.kasargodvartha.com 03/08/2017) വെള്ളം എടുക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കം മര്‍ദനത്തില്‍ കലാശിച്ചു. സംഭവത്തില്‍ മര്‍ദനമേറ്റയാളുടെ പരാതിയില്‍ നാല് അയല്‍വാസികള്‍ക്കെതിരെ പോലീസ് കേസെടുത്തു. ബെള്ളിഗെയിലെ സുധാകരനാണ് മര്‍ദനമേറ്റത്. അയല്‍വാസികളായ ചന്ദ്രന്‍, വീരേന്ദ്രന്‍, വിജിത്, മഹേഷ് എന്നിവര്‍ക്കെതിരെയാണ് ബദിയടുക്ക പോലീസ് കേസെടുത്തത്.
ബെള്ളിഗെയിലെ പൊതുകുഴല്‍കിണറില്‍ നിന്ന് വെള്ളമെടുക്കുന്നത് സംബന്ധിച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keyword: News, Kasaragod, Water, Police, Case, Badiyaduka, Man assaulted; case against 4