ബിജെപി ജനപ്രതിനിധി പണം തിരിമറി നടത്തിയതിനെതിരെ പരാതി നല്‍കിയയാള്‍ക്ക് മര്‍ദനം
Sep 23, 2017, 16:39 IST
കുമ്പള: (www.kasargodvartha.com 23.09.2017) ബിജെപി ജനപ്രതിനിധി പണം തിരിമറി നടത്തിയതിനെതിരെ പരാതി നല്‍കിയതിന് മര്‍ദിച്ചതായി പരാതി. വെല്‍ഡിംഗ് തൊഴിലാളിയായ ബായാര്‍ മുളിഗദ്ദെയിലെ ഉമേഷി (52)നാണ് മര്‍ദനമേറ്റത്. പരിക്കേറ്റ ഉമേഷിനെ കുമ്പള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബി.ജെ.പി അംഗം തൊഴിലുറപ്പ് പദ്ധതിയില്‍ പണം തിരിമറി നടത്തിതു സംബന്ധിച്ച് ഉമേഷ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ വിരോധത്തിലാണ് ബിജെപി അംഗത്തിന്റെ ബന്ധുക്കളായ മൂന്നു പേര്‍ മര്‍ദിച്ചതെന്ന് ആശുപത്രിയില്‍ കഴിയുന്ന ഉമേഷ് പരാതിപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Assault, hospital, Injured, Uppala, Kumbala, Man assaulted by 3
Keywords: Kasaragod, Kerala, news, Assault, hospital, Injured, Uppala, Kumbala, Man assaulted by 3