നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി, ഒരാള്‍ അറസ്റ്റില്‍
Dec 15, 2019, 16:40 IST
കാസര്‍കോട്: 50 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. ശനിയാഴ്ച വൈകുന്നേരം ഉളിയത്തടുക്ക റോഡരികില്‍ വെച്ച് കാസര്‍കോട് ടൗണ്‍ പോലീസാണ് പുകയില ഉത്പന്നങ്ങളുമായി ഒരാളെ കസ്റ്റഡിയിലെടുത്തത്.
സംഭവത്തില്‍ കുഡ്‌ലു പെര്‍ലടുക്കയിലെ കോടി പൂജാരി (55)യെ അറസ്റ്റ് ചെയ്തു. കൈയ്യിലുണ്ടായിരുന്ന പ്ലാസ്റ്റിക് ബാഗിലാണ് പുകയില ഉത്പന്നങ്ങള്‍ സൂക്ഷിച്ചിരുന്നത്.
keywords : kasaragod, news, arrest, Police, Uliyathaduka, Man arrested with Pan Masala