കഞ്ചാവുമായി ഗൃഹനാഥന്‍ അറസ്റ്റില്‍
Jul 18, 2017, 17:59 IST
ഉപ്പള: (www.kasargodvartha.com 18.07.2017) കഞ്ചാവുമായി ഗൃഹനാഥന്‍ അറസ്റ്റിലായി. ഉപ്പള ഹിദായത്ത് നഗറിലെ മുഹമ്മദ് ഹനീഫ (48)യെയാണ് 50 ഗ്രാം കഞ്ചാവുമായി മഞ്ചേശ്വരം പൊലീസ് അറസ്റ്റു ചെയ്തത്.
തിങ്കളാഴ്ച വൈകിട്ട് ഉപ്പള ടൗണില്‍ വെച്ചാണ് കഞ്ചാവുമായി ഹനീഫയെ മഞ്ചേശ്വരം എസ്.ഐ. ഇ.അനൂപ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.
തിങ്കളാഴ്ച വൈകിട്ട് ഉപ്പള ടൗണില്‍ വെച്ചാണ് കഞ്ചാവുമായി ഹനീഫയെ മഞ്ചേശ്വരം എസ്.ഐ. ഇ.അനൂപ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, arrest, Police, Ganja, Man arrested with Ganja
Keywords: Kasaragod, Kerala, news, arrest, Police, Ganja, Man arrested with Ganja