കുമ്പളയില്‍ മൂന്നര കിലോ ചരസുമായി യുവാവ് പിടിയില്‍
Aug 12, 2014, 23:35 IST
കുമ്പള: (www.kasargodvartha.com 12.08.2014) മൂന്നര കിലോ ചരസുമായി യുവാവ് പോലീസിന്റെ പിടിയിലായി. ചൊവ്വാഴ്ച രാത്രി 10.30 മണിയോടെ ഉളുവാറില്‍ വെച്ചാണ് ലത്വീഫ് എന്നയാളെ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള ഷാഡോ പോലീസ് സംഘം സാഹസികമായി വലയിലാക്കിയത്.
പിടികൂടിയ ചരസിന് മാര്‍ക്കറ്റില്‍ ലക്ഷങ്ങള്‍ വിലമതിക്കുമെന്ന് പോലീസ് പറഞ്ഞു. കുമ്പള ഭാഗങ്ങളില്‍ സ്‌കൂള്‍ പരിസരങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി വസ്തുക്കള്‍ വില്‍ക്കുന്നത് വ്യാപകമായ സാഹചര്യത്തിലാണ് ലഹരി വസ്തുക്കളുടെ ഇടപാടുകാരെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ശക്തമാക്കിയത്.

Keywords : Kumbala, Arrest, Kasaragod, Police, Youth, Kerala, Latheef, DYSP, Squad.