8 ലിറ്റര്‍ ചാരായവുമായി മധ്യവയസ്കന് എക്സൈസ് പിടിയില്‍
Jan 23, 2020, 18:42 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 23.01.2020) എട്ട് ലിറ്റര്‍ ചാരായവുമായി മധ്യവയസ്കന് എക്സൈസ് പിടിയില്‍. പനയാല്‍ ബങ്ങാട്ടെ ബി ബാലന് (49) എന്നയാളെയാണ് ഹൊസ്ദുര്‍ഗ് റേഞ്ച് എക്സൈസ് ഇന്‍സ്പക്ടര്‍ വി വി പ്രസന്നകുമാറിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം അറസ്റ്റു ചെയ്തത്.
പ്രിവന്റീവ് ഓഫീസര്‍മാരായ ഷെയ്ഖ് അബ്ദുല്‍ ബഷീര്‍, എം രാജീവന്, എം വി സുധീന്ദ്രന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ മനീഷ് കുമാര്‍, രഞ്ജിത്, ശുഭ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Excise, Man arrested with 8 Ltr. Hooch
< !- START disable copy paste -->