ജോലിക്കായി ഒരു മാസം മുമ്പ് ഗള്‍ഫിലേക്ക് പോയ യുവാവ് താമസസ്ഥലത്ത് മരിച്ച നിലയില്‍
Sep 26, 2017, 20:07 IST
പാണത്തൂര്‍: (www.kasargodvartha.com 26.09.2017) ജോലിക്കായി ഒരു മാസം മുമ്പ് ഗള്‍ഫിലേക്ക് പോയ യുവാവ് മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. പാണത്തൂര്‍ താന്നിവേരിയില്‍ ബെന്നിയുടെ മകന്‍ ബെനിറ്റോ ബെന്നി (21)യെയാണ് ദോഹയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. ഹോട്ടല്‍ മാനേജ്‌മെന്റ് പഠനം കഴിഞ്ഞ് ഒരു മാസം മുമ്പാണ് ബെന്നി ജോലിക്കായി ഗള്‍ഫിലേക്ക് പോയത്.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തിവരികയാണെന്ന് ബന്ധുക്കള്‍ അറിയിച്ചു. മാതാവ്: വിനീത. സഹോദരി: ഡാനി (പ്ലസ് ടു വിദ്യാര്‍ത്ഥിനി)
മൃതദേഹം നാട്ടിലെത്തിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തിവരികയാണെന്ന് ബന്ധുക്കള്‍ അറിയിച്ചു. മാതാവ്: വിനീത. സഹോദരി: ഡാനി (പ്ലസ് ടു വിദ്യാര്‍ത്ഥിനി)
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Panathur, Death, Malayali dies in Doha
Keywords: Kasaragod, Kerala, news, Panathur, Death, Malayali dies in Doha