സഹായഹസ്തം വായ്പാ പദ്ധതി മാനദണ്ഡങ്ങള്‍ ലഘൂകരിച്ച് എല്ലാ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ് രംഗത്ത്
Apr 22, 2020, 11:05 IST
കാസര്‍കോട്: (www.kasargodvartha.com 22.04.2020) സഹായഹസ്തം വായ്പാ പദ്ധതി മാനദണ്ഡങ്ങള്‍ ലഘൂകരിച്ച് എല്ലാ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും ലഭ്യമാക്കണമെന്ന ആവശ്യവുമായി മഹിളാ കോണ്‍ഗ്രസ്സ് രംഗത്ത്. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം പ്രവര്‍ത്തകര്‍ അവരവരുടെ വീടുകളില്‍ പ്രതിഷേധ ജ്വാല തീര്‍ത്തു.
ജില്ലയില്‍ പരിപാടി മഹിളാ കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡണ്ട് ശാന്തമ്മ ഫിലിപ്പ് സ്വന്തം വീട്ടില്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധ ജ്വാലയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ജില്ലയില്‍ മഹിളാ കോണ്‍ഗ്രസ്സിന്റെ മുഴുവന്‍ ഭാരവാഹികളുടെയുടെയും നൂറ് കണക്കിന് പ്രവര്‍ത്തകരുടെയും വീടുകളില്‍ പ്രതിഷേധ ജ്വാല നടത്തിയെന്ന് ശാന്തമ്മ ഫിലിപ്പ് പറഞ്ഞു.
Keywords: Kasaragod, Kerala, news, Congress, Protest, Mahila Congress protest conducted
< !- START disable copy paste -->