നെഹ്‌റു കോളജ് പ്രിന്‍സിപ്പല്‍ ഡോ. പുഷ്പജയെ കെപിസിസി പ്രസിഡണ്ടും വി.എം സുധീരനും കോളജില്‍ സന്ദര്‍ശിച്ചു; എസ്എഫ്‌ഐ അസഹിഷ്ണുത അവസാനിപ്പിക്കണമെന്ന് എം എം ഹസന്‍
Apr 7, 2018, 14:22 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 07.04.2018) പടന്നക്കാട് നെഹ്‌റു കോളജ് പ്രിന്‍സിപ്പല്‍ ഡോ. പി.വി പുഷ്പജയെ ശനിയാഴ്ച രാവിലെ കെപിസിസി പ്രസിഡണ്ട് എം എം ഹസനും വി.എം സുധീരനും കോളജില്‍ സന്ദര്‍ശിച്ചു. എസ്എഫ്‌ഐ അസഹിഷ്ണുത അവസാനിപ്പിക്കണമെന്ന് സന്ദര്‍ശനത്തിനു ശേഷം ഹസന്‍ ആവശ്യപ്പെട്ടു.
പ്രിന്‍സിപ്പലിനോടും കുടുംബത്തോടും വൈരാഗ്യ ബുദ്ധിയോടെയാണ് എസ്എഫ്‌ഐയും സിപിഎമ്മും പെരുമാറുന്നത്. ഇതിനെതിരെ നടപടിയെടുക്കേണ്ട പോലീസ് ഇതിന് കൂട്ടുനില്‍ക്കുകയാണ്. അധികാരത്തിന്റെ തണലില്‍ എസ്എഫ്‌ഐ ക്യാമ്പസിനകത്ത് അതിക്രമം നടത്തുകയാണെന്നും ഹസന്‍ കുറ്റപ്പെടുത്തി. കെപിസിസി ജനറല്‍ സെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണന്‍, ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നില്‍, ഡിസിസി ഭാരവാഹികളായ എ ഗോവിന്ദന്‍ നായര്‍, കെ എസ് യു നേതാക്കള്‍ എന്നിവരും ഹസനൊപ്പമുണ്ടായിരുന്നു.
Related News:
നെഹ്‌റു കോളജ് പ്രിന്‍സിപ്പല്‍ ഡോ.പി.വി.പുഷ്പ്പജയ്ക്കും കുടുംബത്തിനുമെതിരെ സ്വന്തം നാടായ പാര്‍ട്ടി ഗ്രാമത്തില്‍ ലഘുലേഖ ഇറങ്ങി; പിന്നില്‍ സി.പി.എം നേതൃത്വമെന്ന് ആരോപണം
യാത്രയയപ്പിനിടെ കോളജ് പ്രിന്‍സിപ്പലിന് ആദരാഞ്ജലി അര്‍പ്പിച്ചും പ്രതീകാത്മക മരണം ആഘോഷിച്ചും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍; സംഭവം കാഞ്ഞങ്ങാട് നെഹ്‌റു കോളജില്‍
നെഹ്‌റു കോളജില്‍ പ്രിന്‍സിപ്പലിന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ 'ആദരാഞ്ജലികള്‍' അര്‍പ്പിച്ചതിന്റെ കാരണം പുറത്ത്; വീഡിയോ കാണാം
പ്രിന്‍സിപ്പലിന് 'ആദരാഞ്ജലി'; റിപോര്‍ട്ട് ആവശ്യപ്പെട്ടതായി വിദ്യാഭ്യാസ മന്ത്രി
വിരമിക്കുന്ന പ്രിന്‍സിപ്പലിന് 'ആദരാഞ്ജലി'; എസ്എഫ്‌ഐക്കെതിരെ ആഞ്ഞടിച്ച് വി.എം സുധീരന്റെ ഫേസ്ബുക്ക് പോസ്റ്റ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kanhangad, News, College, Nehru-college, KPCC-president, V M Sudheeran, Politics, M M Hassan, M M Hassan and V M Sudheeran visits Nehru college principal Pushpaja.
< !- START disable copy paste -->