പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ കൂട്ട് നിന്ന കാമുകി അറസ്റ്റില്‍
Jul 19, 2017, 15:35 IST
കോന്നി: (www.kasargodvartha.com 19.07.2017) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ പ്രതിക്ക് സഹായം ചെയ്തുകൊടുത്ത കാമുകി അറസ്റ്റിലായി. പ്രമാഡം ളാക്കൂര്‍ മല്ലശ്ശേരി മൂലപ്പറമ്പ് കോളനിയിലെ സ്മിതയാണ് അറസ്റ്റിലായത്. ഇവരെ പത്തനംതിട്ട കോടതിയില്‍ ഹാജരാക്കി.
പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി പല തവണ പീഡിപ്പിച്ച അജി(42)യെ രണ്ടാഴ്ച മുമ്പ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്മിത ഇയാളുടെ കാമുകിയെന്നാണ് വിവരം. സ്മിത പെണ്‍കുട്ടിയുടെ അടുത്ത ബന്ധുവുമാണ്. ഇതുപയോഗിച്ചാണ് ഇവര്‍ പീഡിപ്പിക്കാന്‍ സാഹചര്യം ഒരുക്കിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Pathanamthitta, Kerala, News, Kasaragod, Molestation, Arrest, Court, Police, Konni, Helping, Lover arrested for helping molestation.