ലോറി നിയന്ത്രണംവിട്ട് കുഴിയിലേക്ക് മറിഞ്ഞു
Oct 14, 2018, 20:18 IST
കുമ്പള: (www.kasargodvartha.com 14.10.2018) ലോറി നിയന്ത്രണംവിട്ട് കുഴിയിലേക്ക് മറിഞ്ഞു. കാസര്‍കോട്- മംഗളൂരു ദേശീയപാതയില്‍ ഷിറിയ പെട്രോള്‍ പമ്പിന് സമീപമാണ് അപകടമുണ്ടായത്. മംഗളൂരുവില്‍ നിന്നും തൃശൂരിലേക്ക് കാര്‍പറ്റ് കയറ്റി പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പെട്ടത്.
അപകടത്തില്‍ ഡ്രൈവര്‍ നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു. ലോറിയുടെ സ്റ്റിയറിംഗ് പൊട്ടിയതാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു. വിവമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി.
അപകടത്തില്‍ ഡ്രൈവര്‍ നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു. ലോറിയുടെ സ്റ്റിയറിംഗ് പൊട്ടിയതാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു. വിവമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kumbala, Lorry, Accident, Lorry accident in Shiriya
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Kumbala, Lorry, Accident, Lorry accident in Shiriya
< !- START disable copy paste -->