city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നിര്‍ദേശം ലംഘിച്ച് പ്രാര്‍ത്ഥന നടത്തിയ ആശ്രമം സുപ്പീരിയര്‍ അടക്കം മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു

കാസര്‍കോട്: (www.kasargodvartha.com 05.04.2020) ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് സംഘം ചേര്‍ന്ന്  പ്രാര്‍ത്ഥന നടത്തിയതിന് മൂന്ന് പേരെ  പോലീസ് അറസ്റ്റ് ചെയ്തു. കോടോം-ബേളൂര്‍ പഞ്ചായത്തിലെ ബേളൂര്‍ വില്ലേജില്‍ പോര്‍ക്കളം കൃപാ നിലയത്തില്‍ എം സി ബി എസ് ആശ്രമത്തിലെ സുപ്പീരിയര്‍ ബെന്നി വര്‍ഗ്ഗീസ് (50), ഫാദര്‍ ഫ്രാന്‍സിസ് (വിനോദ്-40), സഹായി ശെല്‍വന്‍ വി ടി (54) എന്നിവരെയാണ് അമ്പലത്തറ പോലീസ് അറസ്റ്റ് ചെയ്തത്.
നിര്‍ദേശം ലംഘിച്ച് പ്രാര്‍ത്ഥന നടത്തിയ ആശ്രമം സുപ്പീരിയര്‍ അടക്കം മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു

ആശ്രമത്തില്‍ ഏഴ് പേര്‍ ചേര്‍ന്ന് പ്രാര്‍ത്ഥന നടത്തുന്നുവെന്ന വിവരത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്. പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടു. കേരള പകര്‍ച്ചവ്യാധി നിയന്ത്രണ ഓര്‍ഡിനന്‍സിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് നടപടി.


Keywords: Kasaragod, Kerala, News, Arrest, Police, Lock down violation: 3 arrested

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia