ലോക്ക് ഡൗണ്‍ ലംഘനം: കാസര്‍കോട് ജില്ലയില്‍ 22 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു
Apr 7, 2020, 16:59 IST
കാസര്‍കോട്: (www.kasargodvartha.com 07.04.2020) ലോക്ക് ഡൗണ്‍ നിര്‍ദേശം ലംഘിച്ചതിന് ജില്ലയില്‍ ഏപ്രില്‍ ആറിന് 22 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ചിറ്റാരിക്കാല്‍-3, ബേക്കല്‍ -2, മലാപ്പറമ്പ-3, വെള്ളരിക്കുണ്ട്-1, രാജപുരം-4, ചന്തേര-4, മഞ്ചേശ്വരം-2, ഹോസ്ദുര്‍ഗ്-2, അമ്പലത്തറ-1 എന്നീ സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. വിവിധ കേസുകളിലായി 22 പേരെ അറസ്റ്റ് ചെയ്തു. 14 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു.
ഇതുവരെ ജില്ലയില്‍ വിവിധ സ്റ്റേഷനുകളിലായി 371 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ കേസുകളിലായി 539 പേരെ അറസ്റ്റ് ചെയ്തു. 246 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു.
Keywords: Kasaragod, Kerala, News, Case, Police, District, Lock down violation: 22 more cases registered in Kasaragod