city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ലോക്ക് ഡൗണ്‍ ലംഘനം: കാസര്‍കോട്ട് ഒറ്റദിവസം 175 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

കാസര്‍കോട്: (www.kasargodvartha.com 23.04.2020) ലോക്ക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ചതിന് ജില്ലയില്‍ ഏപ്രില്‍ 22 ന് മാത്രം 175 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മഞ്ചേശ്വരം-3,കുമ്പള-3, കാസര്‍കോട്-68, വിദ്യാനഗര്‍-22, ബദിയടുക്ക-5, ബേഡകം-1, അമ്പലത്തറ-2,  ബേക്കല്‍-4, ഹോസ്ദുര്‍ഗ്-3, നീലേശ്വരം-3, ചന്തേര-12, ചിറ്റാരിക്കാല്‍-5, വെള്ളരിക്കുണ്ട്-3, രാജപുരം-4, മേല്‍പ്പറമ്പ-34, ചീമേനി 1, ആദൂര്‍ 2 എന്നീ സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. വിവിധ കേസുകളിലായി 51 പേരെ അറസ്റ്റ് ചെയ്തു. 19 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു.
ലോക്ക് ഡൗണ്‍ ലംഘനം: കാസര്‍കോട്ട് ഒറ്റദിവസം 175 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

ഇതുവരെ ജില്ലയില്‍ വിവിധ സ്റ്റേഷനുകളിലായി 1620 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ കേസുകളിലായി 1915 പേരെ അറസ്റ്റ് ചെയ്തു. 649 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു.


Keywords: Kasaragod, Kerala, News, COVID-19, Police, Case, Lock down violation; 175 cases registered in One day

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia