അടച്ചുപൂട്ടല്‍ ലംഘനം: കാസര്‍കോട് ജില്ലയില്‍ മെയ് 4ന് 14 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
May 5, 2020, 17:37 IST
കാസര്‍കോട്: (www.kasargodvartha.com 05.05.2020) ലോക്ക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ചതിന് ജില്ലയില്‍ മെയ് നാലിന് 14 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മഞ്ചേശ്വരം-1, കുമ്പള-1, വെള്ളരിക്കുണ്ട് -2, വിദ്യാനഗര്‍-3, കാസര്‍കോട്-1, ഹോസ്ദുര്‍ഗ്-1, ചിറ്റാരിക്കാല്‍-3, മേല്‍പ്പറമ്പ-1, അമ്പലത്തറ-1 എന്നീ സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. വിവിധ കേസുകളിലായി 46 പേരെ അറസ്റ്റ് ചെയ്തു. 9 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു.
ജില്ലയില്‍ ഇതുവരെ 2043 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ കേസുകളിലായി 2611 പേരെ അറസ്റ്റ് ചെയ്തു. 848 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു.
Keywords: Kasaragod, Kerala, COVID-19, News, Police, Case, Lock down violation: 14 more cases registered in Kasaragod