city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അടച്ചുപൂട്ടല്‍ ലംഘനം: 11 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു

കാസര്‍കോട്: (www.kasargodvartha.com 10.05.2020) ലോക്ക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ചതിന് ജില്ലയില്‍ മെയ്  10 ന് 11 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മഞ്ചേശ്വരം - 1, കുമ്പള - 4,വിദ്യാനഗര്‍ - 3, കാസര്‍കോട് - 1, ബേഡകം - 1,  ചിറ്റാരിക്കാല്‍ - 1 എന്നീ സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. വിവിധ കേസുകളിലായി 18 പേരെ അറസ്റ്റ് ചെയ്തു. ഒരു വാഹനം കസ്റ്റഡിയില്‍ എടുത്തു.
അടച്ചുപൂട്ടല്‍ ലംഘനം: 11 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു

ജില്ലയില്‍ ഇതുവരെ 2095 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ കേസുകളിലായി 2712 പേരെ അറസ്റ്റ് ചെയ്തു. 870 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു.


Keywords: Kasaragod, Kerala, News, COVID-19, Police, Case, Lock down violation: 11 more cases registered

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia