വിദേശമദ്യം കൈവശം വെച്ച പ്രതിക്ക് 3,000 രൂപ പിഴ
Aug 8, 2017, 12:23 IST
കാഞ്ഞങ്ങാട്:(www.kasargodvartha.com 08/08/2017) വിദേശമദ്യം കൈവശം വെച്ച കേസില്‍ ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്) പ്രതിക്ക് പിഴ ശിക്ഷ വിധിച്ചു. കുശാല്‍ നഗറിലെ കെ.രവി (45)ക്കാണ് 3,000 രൂപ പിഴ ശിക്ഷ വിധിച്ചത്.
മൂന്നു മാസങ്ങള്‍ക്ക് മുമ്പ് പൂവാലംകൈ ബസ് സ്റ്റോപ്പില്‍ വെച്ച് അളവിലധികമായ വിദേശമദ്യവുമായി രവിയെ നീലേശ്വരം എക്‌സൈസ് ആറസ്റ്റ് ചെയ്യുകയായിരുന്നു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Kanhangad, Case, Hosdurg, Court, Neeleswaram, Arrest, Liquor seized; Fine for accused.