ബാര്‍ കോഴ: ഇടതു മുന്നണി മാര്‍ച്ചില്‍ 'പിച്ചക്കാരനായി' മാണി
Feb 3, 2015, 17:00 IST
കാസര്‍കോട്: (www.kasargodvartha.com 03/02/2015) ബാര്‍ കോഴക്കേസില്‍ ആരോപണ വിധേയനായ ധനമന്ത്രി കെ.എം.മാണി രാജിവെക്കണമെന്നാവശ്യപ്പെട്ടു എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ കാസര്‍കോട് താലൂക്ക് ഓഫീസ് മാര്‍ച്ചു നടത്തി. ചൊവ്വാഴ്ച രാവിലെ പുതിയ ബസ് സ്റ്റാന്‍ഡു പരിസരത്തു നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. താലൂക്ക് ഓഫീസിനു മുന്നില്‍ നടന്ന പ്രതിഷേധ യോഗം തൃക്കരിപ്പൂര്‍ എം.എല്‍.എ. കെ. കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. സി.എം.എ.ജലീല്‍ അധ്യക്ഷത വഹിച്ചു.
അസീസ് കടപ്പുറം, ടി.കൃഷ്ണന്‍, ടി.കെ.രാജന്‍, വി.രാജന്‍, മുസ്തഫ തോരവളപ്പില്‍, പി.എന്‍.ആര്‍.അമ്മണ്ണായ തുടങ്ങിയവര്‍ പ്രസംഗിച്ചു. എം.അനന്തന്‍ നമ്പ്യാര്‍ സ്വാഗതം പറഞ്ഞു. നൂറുകണക്കിനു പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ അണിനിരന്നു.
മാണിയുടെ വേഷം ധരിച്ചു പിച്ചച്ചട്ടിയുമായി ഒരു പ്രവര്‍ത്തകന്‍ പ്രകടനത്തിനു മുന്നില്‍ നടന്നത് ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റി.
കാസര്‍കോട്: ബാര്‍ കോഴക്കേസില്‍ ആരോപണ വിധേയനായ ധനമന്ത്രി കെ.എം.മാണി രാജിവെക്കണമെന്നാവശ്യപ്പെട്ടു എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ കാസര്‍കോട് താലൂക്ക് ഓഫീസ് മാര്‍ച്ചു നടത്തി. ചൊവ്വാഴ്ച രാവിലെ പുതിയ ബസ് സ്റ്റാന്‍ഡു പരിസരത്തു നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. താലൂക്ക് ഓഫീസിനു മുന്നില്‍ നടന്ന പ്രതിഷേധ യോഗം തൃക്കരിപ്പൂര്‍ എം.എല്‍.എ. കെ. കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. സി.എം.എ.ജലീല്‍ അധ്യക്ഷത വഹിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
ഇന്ത്യക്കാരനേയും വീട്ടുജോലിക്കാരിയേയും സിംഗപ്പൂരിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Keywords: Kasaragod, Kerala, March, LDF, KM Mani, LDF march against Mani.
Advertisement: