എല്‍ബിഎസ് സംഘര്‍ഷം; ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു
Mar 7, 2018, 10:26 IST
കാസര്‍കോട്: (www.kasargodvartha.com 07.03.2018) ആദൂര്‍ എല്‍ബിഎസ് എഞ്ചിനീയറിംഗ് കോളജിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോലീസ് ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. എം എസ് എഫ് പ്രവര്‍ത്തകനായ അഫ്‌നാസിന്റെ പരാതിയില്‍ അഞ്ച് എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെയാണ് ആദൂര്‍ പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസമാണ് എല്‍ബിഎസ് കോളജില്‍ എസ് എഫ് ഐ- യുഡിഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘട്ടനമുണ്ടായത്.
അക്രമങ്ങളുമായി ബന്ധപ്പെട്ട് പോലീസ് ആദ്യം ഒരു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പിന്നീടാണ് മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്തത്. അക്രമം പതിവായതോടെ എല്‍ബിഎസ് കോളജില്‍ പഠനം പ്രതിസന്ധിയിലാണ്.
Related News:
എല്‍ ബി എസ് കോളജില്‍ വീണ്ടും എസ് എഫ് ഐ- യു ഡി എസ് എഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി; ഇരുവിഭാഗത്തിലുംപെട്ട അഞ്ചുപേര്‍ക്ക് പരിക്ക്
എല്‍ ബി എസ് സംഘര്‍ഷം; ആശുപത്രിയില്‍ നിന്ന് പ്രതിയായ വിദ്യാര്‍ത്ഥിയെ കസ്റ്റഡിയിലെടുക്കുന്നതിനിടെ സിഐയെ പത്തംഗ സംഘം ആക്രമിച്ചു, പ്രതിയെ ബലമായി മോചിപ്പിച്ചു
< !- START disable copy paste -->

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, LBS-College, Case, Clash, Complaint, Police, SFI, LBS Clash; One more case registered.
Keywords: Kasaragod, Kerala, News, LBS-College, Case, Clash, Complaint, Police, SFI, LBS Clash; One more case registered.