city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കു­ണി­യ­യി­ലെ ബ­സ് അ­പക­ടം: നാ­ട്ടു­കാര്‍ ബ­സു­കള്‍ ത­ട­ഞ്ഞിട്ടു


കു­ണി­യ­യി­ലെ ബ­സ് അ­പക­ടം: നാ­ട്ടു­കാര്‍ ബ­സു­കള്‍ ത­ട­ഞ്ഞിട്ടു
പെ­രിയ: കു­ണി­യ ദേശീ­യ പാ­ത­യില്‍ സ്വ­കാര്യ ബ­സ് മ­റി­ഞ്ഞ് ഒ­രാള്‍ മ­രി­ക്കു­കയും നി­രവ­ധി യാ­ത്ര­ക്കാര്‍­ക്ക് പ­രി­ക്കേല്‍­ക്കു­കയും ചെയ്­ത സം­ഭ­വ­ത്തെ­തു­ടര്‍­ന്ന് നാ­ട്ടു­കാര്‍ ഇ­തു­വഴി­യോ­ടു­ന്ന നി­രവ­ധി ബ­സു­കള്‍ ത­ട­ഞ്ഞിട്ടു. തി­ങ്ക­ളാഴ്ച വൈ­കിട്ട് 5.30 മണി­യോ­ടെ­യാ­ണ് നാ­ട്ടു­കാര്‍ ബ­സു­കള്‍ ത­ട­ഞ്ഞത്.

ലി­മിറ്റ­ഡ് സ്‌­റ്റോ­പ്, ഫാ­സ്റ്റ് പാ­സ­ഞ്ചര്‍ ബ­സു­ക­ളാ­ണ് പ്ര­ധാ­ന­മായും ത­ട­ഞ്ഞ­ത്. നേര­ത്തെ വാ­ഹ­നാ­പക­ടം രൂ­ക്ഷ­മാ­യ­തി­നെ­തു­ടര്‍­ന്ന് കുണി­യ ദേശീ­യ പാ­ത­യില്‍ ഡി­വൈ­ഡര്‍ സ്ഥാ­പി­ച്ചി­രുന്നു. പി­ന്നീ­ട് ഇ­വ ദേശീ­യ പാ­താ അ­ധികൃ­തര്‍ നീ­ക്കം­ചെ­യ്യു­ക­യാ­യി­രുന്നു. ഇ­വ പു­ന:സ്ഥാ­പി­ക്ക­ണ­മെ­ന്നാ­വ­ശ്യ­പെ­ട്ടാ­ണ് നാ­ട്ടു­കാര്‍ ബ­സു­കള്‍ ത­ട­ഞ്ഞി­ട്ടത്. പോ­ലീ­സ് ഇവ­രെ അ­നു­ന­യി­പ്പി­ക്കാന്‍ ശ്ര­മി­ച്ചെ­ങ്കിലും വി­ജ­യി­ച്ചില്ല. അ­പക­ടം വ­രുത്തി­യ ബ­സ് ഒ­രാഴ്­ച മു­മ്പ് നാ­ട്ടു­കാര്‍ ത­ട­യു­കയും വേ­ഗ­ത കു­റച്ചു­പോ­ക­ണ­മെ­ന്ന് ആ­വ­ശ്യ­പെ­ടു­കയും ചെ­യ്­തി­രു­ന്നു.

കു­ണി­യ­യി­ലെ ബ­സ് അ­പക­ടം: നാ­ട്ടു­കാര്‍ ബ­സു­കള്‍ ത­ട­ഞ്ഞിട്ടുകുണി­യ ഗ­വണ്‍­മെന്റ് ഹൈ­സ്­കൂള്‍ അ­ട­ക്ക­മു­ള്ള വി­ദ്യാ­ഭ്യാ­സ സ്ഥാ­പ­ന­ങ്ങള്‍ വി­ട്ട് കു­ട്ടി­കള്‍ പോ­കു­ന്ന സ­മയ­ത്ത് അ­മി­ത വേ­ഗ­ത­യില്‍ ബ­സു­കള്‍ ചീ­റി­പാ­യുന്ന­ത് അ­പ­ക­ട­ങ്ങള്‍ ക്ഷ­ണി­ച്ചു­വ­രു­ത്തി­യി­രുന്നു.

Releated News:

കുണി­യ­യില്‍ സ്വ­കാ­ര്യ ബ­സ് മ­റി­ഞ്ഞ് ഒരാള്‍ മരിച്ചു; നിരവധി പേ­ര്‍­ക്ക് പ­രിക്ക്

Keywords: Kuniya, Periya, Bus, Accident, Death, Injured, Kasaragod, Kerala, Limited Stop, Police, Divider, Malayalam News, Kerala Vartha, Kuniya accident: natives stop bus traffic.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia