കുഡ്‌ലു ബാങ്ക് കൊള്ള: നീര്‍ച്ചാല്‍ സ്വദേശി എവിടെ? പോലീസ് കുഴങ്ങുന്നു
Sep 8, 2015, 17:30 IST
കാസര്‍കോട്: (www.kasargodvartha.com 08/09/2015) കുഡ്‌ലു സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും 21 കിലോ സ്വര്‍ണവും 13 ലക്ഷം രൂപയുമടക്കം 5.28 കോടി രൂപയുടെ മുതലുകള്‍ കൊള്ളയടിച്ച സംഭവത്തില്‍ നീര്‍ച്ചാല്‍ സ്വദേശിയെ പോലീസ് തിരയുന്നു. കവര്‍ച്ച നടന്ന ബാങ്കിന് പുറത്ത് ബൈക്കില്‍ കടന്നുകളയാനുള്ള ശ്രമത്തിനിടെ നീര്‍ച്ചാല്‍ സ്വദേശിയെ ഇവിടെ ജോലിചെയ്യുന്ന ഒരു കടയിലെ ജീവനക്കാരന്‍ കണ്ടിരുന്നതായി പോലീസിന് വ്യക്തമായ മൊഴി ലഭിച്ചിട്ടുണ്ട്.
ഇയാളില്‍നിന്നും വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നീര്‍ച്ചാല്‍ സ്വദേശിയെ അന്വേഷിച്ചെങ്കിലും ഇയാള്‍ മൂന്ന് ദിവസമായി നാട്ടിലില്ലെന്നാണ് വിവരം ലഭിച്ചത്. ഇയാളുടെ മൊബൈല്‍ നമ്പറില്‍ ബന്ധപ്പെടാനും കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ കവര്‍ച്ചയില്‍ ഇയാള്‍ക്ക് എന്തെങ്കിലും പങ്കുണ്ടെന്നുതന്നെയാണ് പോലീസ് സംശയിക്കുന്നത്. ഇയാളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. മുമ്പ് നിരവധി കവര്‍ച്ചാ കേസില്‍ ഉള്‍പെട്ടയാളാണ് ഇയാളെന്നും അന്വേഷണസംഘം സൂചിപ്പിച്ചു.
ഇയാളുടെ സംഘത്തില്‍പെട്ട ചിലരെകുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കവര്‍ച്ചചെയ്യപ്പെട്ട സ്വര്‍ണം ജില്ലയില്‍നിന്നും പുറത്തെത്താതിരിക്കാന്‍ പോലീസ് വ്യാപകമായ പരിശോധനയും അന്വേഷണവും നടത്തിവരികയാണ്. ഇതിനിടയില്‍ സ്‌പെഷ്യല്‍ ടീമിലെ ഒരുസംഘം കര്‍ണാടകയുടെ വിവധ ഭാഗങ്ങളിലേക്ക് തിരിച്ചിട്ടുണ്ട്. പ്രതികള്‍ വൈകാതെ തന്നെ പിടിയലാകുമെന്ന ഉറച്ചവിശ്വാസത്തിലാണ് പോലീസ്.

Related News:
കുഡ്‌ലു ബാങ്ക് കൊള്ള: ഇടപാടുകാരും അധികൃതരുംതമ്മിലുള്ള ചര്‍ച്ചപൊളിഞ്ഞു; ഇന്‍ഷുറന്‍സ് ലഭിക്കില്ലെന്ന് ആക്ഷേപം
കുഡ്‌ലു ബാങ്ക് കൊള്ള: അന്വേഷണത്തിന് പ്രത്യേക സംഘം; കര്‍ണാടക പോലീസിന്റെ സഹായംതേടുമെന്ന് എസ്.പി
കുഡ്‌ലു ബാങ്ക് കൊള്ള: ഒരു യുവാവ് നിരീക്ഷണത്തില്‍
കുഡ്‌ലു ബാങ്ക് കൊള്ള: സെക്രട്ടറിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇടപാടുകാരുടെ അക്രമം

കുഡ്‌ലു ബാങ്കില്‍ നിന്നും കൊള്ളയടിക്കപ്പെട്ടത് 5.28 കോടിയുടെ സ്വര്‍ണവും പണവും
കുഡ്‌ലു ബാങ്ക് കൊള്ള: പ്രതികള്‍ മുഖം മറക്കാനുപയോഗിച്ച ഷാള്‍ പെട്രോള്‍ പമ്പിന് സമീപം കണ്ടെത്തി
കുഡ്‌ലു ബാങ്ക് കൊള്ളയ്ക്കിടയാക്കിയത് സുരക്ഷാ വീഴ്ച; സി സി ടിവിയും സെക്യൂരിറ്റി ജീവനക്കാരനുമില്ല, അധികൃതര്‍ക്കെതിരെ ജനം ഇളകി
കുഡ്‌ലു ബാങ്കില്‍ നടന്നത് ഇത് രണ്ടാമത്തെ വന്‍ കവര്‍ച്ച; 2001 ല്‍ നടന്നത് അരക്കോടിയുടെ കവര്‍ച്ച
കുഡ്‌ലു ബാങ്ക് കൊള്ള; നടുക്കംമാറാതെ ക്ലര്‍ക്ക് ലക്ഷ്മിയും, ബിന്ദുവും, ഇടപാടുകാരി ബാനുവും
കാസര്‍കോട്ടെ ബാങ്കില്‍ പട്ടാപ്പകല്‍ സിനിമാ സ്‌റ്റൈലില്‍ കൊള്ള; ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി 21 കിലോ സ്വര്‍ണം കൊള്ളയടിച്ചു
കുഡ്‌ലു സര്‍വ്വീസ് സഹകരണ ബാങ്കില്‍ വന്‍കൊള്ള; ജീവനക്കാരെ കെട്ടിയിട്ട് 21 കിലോ സ്വര്‍ണം കവര്‍ന്നു
Keywords: Kasaragod, Kerala, Bank, Robbery, Attack, Kudlu bank robbery, Meeting, Insurance, Kudlu Bank robbery