കുഡ്ലു ബാങ്ക് കവര്‍ച്ച: ഇടപാടുകാരും നാട്ടുകാരും ദേശീയപാത ഉപരോധിച്ചു
Sep 8, 2015, 22:07 IST
കാസര്‍കോട്: (www.kasargodvartha.com 08/09/2015) കുഡ്ലു സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും 21 കിലോ സ്വര്‍ണവും 13 ലക്ഷം രൂപയും കൊള്ളയടിച്ച സംഭവത്തില്‍ ഇടപാടുകാരും നാട്ടുകാരും ചേര്‍ന്ന് ദേശീയ പാത ഉപരോധിച്ചു. നഷ്ടപ്പെട്ട സ്വര്‍ണത്തിന് അധികൃതര്‍ ഒരു തീരുമാനമുണ്ടാക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
ഒടുവില്‍ 10 ദിവസത്തിനുള്ളില്‍ പരിഹാരം കാണാമെന്ന ബാങ്ക് അധികൃതരുടെ ഉറപ്പിന്മേലാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയത്. വൈകിട്ട് അഞ്ച് മണിയോടെയാണ് എരിയാലില്‍ നൂറോളം പേര് ചേര്‍ന്ന് റോഡ് ഉപരോധിച്ചത്. റോഡില്‍ കുത്തിയിരുന്ന സമരക്കാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു. ഇതിനിടയില്‍ ഒരുസംഘം ദേശീയ പാതയില്‍ വാഹനങ്ങള്‍ തടഞ്ഞു. ഇതോടെ ദേശീയ പാതയില്‍ ഗതാഗതം സ്തംഭിച്ചു. പോലീസെത്തി സമരക്കാരെ നീക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
ഒടുവില്‍ ടൗണ്‍ സി.ഐ പി.കെ സുധാകരന് സമരക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ബാങ്ക് അധികൃതരുമായി സി.ഐ നടത്തിയ ചര്‍ച്ചയിലാണ് 10 ദിവസത്തിനുള്ളില്‍ പരിഹാരമുണ്ടാക്കുമെന്ന് ഉറപ്പു നല്‍കിയത്. അതേസമയം വാക്ക് പാലിച്ചില്ലെങ്കില്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് ശക്തമായ സമര പരിപാടികള്‍ നടത്താനാണ് ഇടപാടുകാരുടെയും നാട്ടുകാരുടെയും തീരുമാനം.
Related News:
കുഡ്ലു ബാങ്ക് കൊള്ള: നീര്ച്ചാല് സ്വദേശി എവിടെ? പോലീസ് കുഴങ്ങുന്നു
കുഡ്ലു ബാങ്ക് കൊള്ള: ഇടപാടുകാരും അധികൃതരുംതമ്മിലുള്ള ചര്‍ച്ചപൊളിഞ്ഞു; ഇന്‍ഷുറന്‍സ് ലഭിക്കില്ലെന്ന് ആക്ഷേപം
കുഡ്ലു ബാങ്ക് കൊള്ള: അന്വേഷണത്തിന് പ്രത്യേക സംഘം; കര്‍ണാടക പോലീസിന്റെ സഹായംതേടുമെന്ന് എസ്.പി
കുഡ്ലു ബാങ്ക് കൊള്ള: ഒരു യുവാവ് നിരീക്ഷണത്തില്‍
കുഡ്ലു ബാങ്ക് കൊള്ള: സെക്രട്ടറിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇടപാടുകാരുടെ അക്രമം

കുഡ്ലു ബാങ്കില്‍ നിന്നും കൊള്ളയടിക്കപ്പെട്ടത് 5.28 കോടിയുടെ സ്വര്‍ണവും പണവും
കുഡ്ലു ബാങ്ക് കൊള്ള: പ്രതികള്‍ മുഖം മറക്കാനുപയോഗിച്ച ഷാള്‍ പെട്രോള്‍ പമ്പിന് സമീപം കണ്ടെത്തി
കുഡ്ലു ബാങ്ക് കൊള്ളയ്ക്കിടയാക്കിയത് സുരക്ഷാ വീഴ്ച; സി സി ടിവിയും സെക്യൂരിറ്റി ജീവനക്കാരനുമില്ല, അധികൃതര്‍ക്കെതിരെ ജനം ഇളകി
കുഡ്ലു ബാങ്കില്‍ നടന്നത് ഇത് രണ്ടാമത്തെ വന്‍ കവര്‍ച്ച; 2001 ല്‍ നടന്നത് അരക്കോടിയുടെ കവര്‍ച്ച
കുഡ്ലു ബാങ്ക് കൊള്ള; നടുക്കംമാറാതെ ക്ലര്‍ക്ക് ലക്ഷ്മിയും, ബിന്ദുവും, ഇടപാടുകാരി ബാനുവും
കാസര്‍കോട്ടെ ബാങ്കില്‍ പട്ടാപ്പകല്‍ സിനിമാ സ്റ്റൈലില്‍ കൊള്ള; ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി 21 കിലോ സ്വര്‍ണം കൊള്ളയടിച്ചു
കുഡ്ലു സര്‍വ്വീസ് സഹകരണ ബാങ്കില്‍ വന്‍കൊള്ള; ജീവനക്കാരെ കെട്ടിയിട്ട് 21 കിലോ സ്വര്‍ണം കവര്‍ന്നു

Keywords : Kasaragod, Kerala, Bank, Robbery, Kudlu, Natives, Protest, Road, Eriyal, Kudlu bank robbery: NH blocked by Protesters.