കെ എസ് ടി പി റോഡ് നവീകരണം; നടപ്പാതയില്‍ പാകിയ ഇന്റര്‍ലോക്കിന് കാലാവധി വെറും മൂന്നു ദിവസം!
Jan 19, 2019, 15:37 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 19.01.2019) കെഎസ്ടിപി റോഡ് നവീകരണത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന നടപ്പാതയില്‍ ഇന്റര്‍ലോക്ക് പാകുന്നതില്‍ വന്‍ ക്രമക്കേടെന്ന് ആരോപണം. കോട്ടച്ചേരി പെട്രോള്‍ പമ്പിന് സമീപത്ത് പാകിയ ഇന്റര്‍ലോക്ക് മൂന്നാം നാള്‍ ഇളകി.
ഇതോടെ ഗുണനിലവാരം കുറഞ്ഞതും അശാസ്ത്രീയ നിര്‍മാണവുമാണ് നടക്കുന്നതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. പാകിയ ഇന്റര്‍ലോക്കുകള്‍ കൈകള്‍ കൊണ്ട് അടര്‍ത്തിയെടുക്കാന്‍ കഴിയുന്ന വിധത്തിലാണുള്ളത്.
ഇതോടെ ഗുണനിലവാരം കുറഞ്ഞതും അശാസ്ത്രീയ നിര്‍മാണവുമാണ് നടക്കുന്നതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. പാകിയ ഇന്റര്‍ലോക്കുകള്‍ കൈകള്‍ കൊണ്ട് അടര്‍ത്തിയെടുക്കാന്‍ കഴിയുന്ന വിധത്തിലാണുള്ളത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, KSTP Road construction; Interlock damaged within 3 days
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Kanhangad, KSTP Road construction; Interlock damaged within 3 days
< !- START disable copy paste -->