ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ എട്ടാമത് ബൈത്തുറഹ്മയ്ക്ക് കുറ്റിയടിച്ചു
Jul 3, 2017, 10:30 IST
ബെള്ളൂര്‍: (www.kasargodvartha.com 03.07.2017) ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റി ശിഹാബ് തങ്ങളുടെ സ്മരണാര്‍ത്ഥം നിര്‍മിച്ച നല്‍ക്കുന്ന എട്ടാമത്തെ ബൈത്തുറഹ് മയുടെ കുറ്റിയടിക്കല്‍ കര്‍മം ബെള്ളൂര്‍ പഞ്ചായത്തിലെ പള്ളപ്പാടിയില്‍ പാണക്കാട് ശഫീഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. തുടര്‍ന്ന് നടന്ന യോഗം എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്തു.
കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റി സെക്രട്ടറി റഹ് മാന്‍ പടിഞ്ഞാര്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, മണ്ഡലം ട്രഷറര്‍ മാഹിന്‍ കേളോട്ട്, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ഇബ്രാഹിം മദ്കം, കെ എം സി സി നേതാക്കളായ ഫൈസല്‍ ടി എ, മുഹമ്മദ് പിലാങ്കട്ടെ, ബഷീര്‍ കിന്നിംഗാര്‍, റിയാസ് ജി, മുസ്ലിം ലീഗ് നേതാക്കളായ ശംസുദ്ദീന്‍ കിന്നിംഗാര്‍, എസ് കെ അബ്ബാസലി, അസീസ് കൊട്ടി, ഇബ്രാഹിം ബൈത്തിയുക്ക, എന്‍ ബി മുഹമ്മദ്, എന്‍ പി പള്ളിക്കുഞ്ഞി ഹാജി, കെ എം മൂസഹാജി, യൂസഫ് ഹാജി, എന്‍ എച്ച് മുഹമ്മദ്, ഇ കെ മുഹമ്മദ്, അഷ്‌റഫ് കരോടി, എം എസ് മുഹമ്മദ്, ഡി കെ യൂസഫ് മൗലവി, ശരീഫ്, എന്‍ ബി ഇബ്രാഹിം, ജലീല്‍ എടോണി, എ ബി സിദ്ദീഖ്, ഹസൈനാര്‍ അനക്കളം, എന്‍ എച്ച് ബഷീര്‍, കോണ്‍ഗ്രസ് നേതാവ് അപ്പക്കുഞ്ഞി ബി എ തുടങ്ങിയവര്‍ സംസാരിച്ചു.
ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രസിഡന്റ് സലാം കന്യപ്പാടി, ജനറല്‍ സെക്രട്ടറി പി ഡി നൂറുദ്ദീന്‍ ആറാട്ടുകടവ്, ട്രഷറര്‍ ഫൈസല്‍ പട്ടേല്‍ എന്നിവരാണ് നേതൃത്വം നല്‍കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Bellur, Mulleria, KMCC, House, Foundation stone, Kasaragod, Programme, Inauguration, Baithurahma.