city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഖാസി കേസ്: സമരം 200 ദിവസം പിന്നിട്ടു

കാസര്‍കോട്: (www.kasargodvartha.com 27.04.2019) ഖാസി സി എം അബ്ദുല്ല മൗലവിയുടെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റിയും ഖാസിയുടെ കുടുംബാംഗങ്ങളും കാസര്‍കോട് ഒപ്പുമരച്ചുവട്ടില്‍ നടത്തുന്ന അനിശ്ചിതകാല സമരം 200 ദിവസം പിന്നിട്ടു. സമരത്തിന്റെ 200-ാം ദിവസമായ ശനിയാഴ്ച വനിതകളെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തിയ സംഗമത്തില്‍ പ്രതിഷേധമിരമ്പി.

ഡോ. ഡി സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ത്വാഖ അഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്തു. യൂസുഫ് ഉദുമ, ഉഷ ടീച്ചര്‍, മേരി അബ്രാഹാം, ജമീല, ആഇശ സഅദുല്ല, താഹിറ താജുദ്ദീന്‍, ഹാജിറ മുഹമ്മദ്, ദൈനബി അബൂബക്കര്‍, നജ്മുന്നിസ, ഫാത്വിമ അബൂബക്കര്‍, അബീദ യൂസുഫ്, ഫരീദ ഉബൈദുല്ല, സഫിയ അഹമ്മദ്, അസ്മ അബ്ദുല്‍ഖാദര്‍, സിദ്ദീഖ അബ്ദുല്ല, സഫിയ ആമുഹാജി കുന്നരിയത്ത്, യൂസുഫ് ബാഖവി, സര്‍ദാര്‍ മുസ്തഫ, ഡി എം അബ്ദുല്ലക്കുഞ്ഞി, താജുദ്ദീന്‍ പടിഞ്ഞാര്‍, ഷരീഫ് ചെമ്പിരിക്ക,സിദ്ദീഖ് നദ് വി ചേരൂര്‍, താജുദ്ദീന്‍ ചെമ്പിരിക്ക, അബ്ദുല്‍ ഖാദര്‍ സഅദി, ഇബ്രാഹിം കൊടിയമ്മ, അബ്ദുല്‍ സലാം സി എ, മുസ്തഫ ചെമ്മനാട്, സഈദ് ചേരൂര്‍, എന്‍ എ സീതു തുടങ്ങിയവര്‍ സംബന്ധിച്ചു. അബൂബക്കര്‍ ഉദുമ സ്വാഗതവും ഉബൈദുല്ല കടവത്ത് നന്ദിയും പറഞ്ഞു.

ഖാസി കേസ്: സമരം 200 ദിവസം പിന്നിട്ടു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, C.M Abdulla Maulavi, Strike, Khazi case; Strike passes 200 Days
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia