ശാർജയിൽ ചികിത്സയിലായിരുന്ന കാസർകോട് സ്വദേശി നിര്യാതനായി
Apr 9, 2021, 16:50 IST
ശാർജ: (www.kasargodvartha.com 09.04.2021) ചികിത്സയിലായിരുന്ന കാസർകോട് സ്വദേശി നിര്യാതനായി. പരയങ്ങാനത്തെ കല്ലിങ്കാൽ സുലൈമാൻ (55) ആണ് മരിച്ചത്. കഴിഞ്ഞ 25 ദിവസമായി കുവൈത് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
അബ്ബാസ് ഹാജി - ആയിശ ദമ്പതികളുടെ മകനാണ്. ഭാര്യ: സാജിദ. മക്കൾ: ശഹീല, ഫസീല. സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല, ഖാലിദ്, മുഹമ്മദ് കുഞ്ഞി, അബൂബകർ, സുഹ്റ, ഖദീജ, നഫീസ, ത്വാഹിറ, സുബൈദ, സമീറ, മൈമൂന. മൃതദേഹം ശാർജയിൽ ഖബറടക്കി.
Keywords: Kasaragod, News, Dead, Hospital, Treatment, Sharjah, Natives, Kasargod native who was undergoing treatment in Sharjah has passed away
< !- START disable copy paste -->