ദുബൈയിലേക്ക് പോകാനായി കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ കാസര്‍കോട് സ്വദേശി വിദേശ കറന്‍സിയുമായി പിടിയില്‍
Aug 4, 2017, 11:14 IST
കരിപ്പൂര്‍: (www.kasargodvartha.com 04.08.2017) ദുബൈയിലേക്ക് പോകാനായി കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ കാസര്‍കോട് സ്വദേശിയെ വിദേശ കറന്‍സിയുമായി പിടികൂടി. കാസര്‍കോട് സ്വദേശി അഹ് മദ് നിസാറിനെയാണ് ഡയറക്ടറേറ്റ് ഓഫ് റെവന്യൂ ഇന്റലിജന്റ്സ് (ഡി.ആര്‍.ഐ) വിഭാഗം പിടികൂടിയത്. എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ദുബൈയിലേക്ക് പോകാനെത്തിയതായിരുന്നു നിസാര്‍.
വിമാനത്തിനകത്ത് കയറ്റിയ ബാഗേജ് തിരിച്ചിറക്കി പരിശോധന നടത്തിയപ്പോഴാണ് വിദേശ കറന്‍സി കണ്ടെത്തിയത്. 750 ഒമാന്‍ റിയാല്‍, 46,000 സൗദി റിയാല്‍, 50,000 യു.എ.ഇ. ദിര്‍ഹം എന്നിവ പിടിച്ചെടുത്തു. ബാഗേജിനകത്ത് പ്രത്യേക അറയിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു കറന്‍സികള്‍.
Keyword: News, Kerala, Dubai, Airport, Air-india-express, Gold,Currency, Revenue inteligence,Baggage, Kasaragod native held with currency notes in Karipur airport

അതേസമയം ദുബൈയില്‍ നിന്നും നാട്ടിലെത്തിയ കോഴിക്കോട് കാക്കൂര്‍ സ്വദേശി കുഞ്ഞായി കോയയില്‍ നിന്ന് സ്വര്‍ണം പിടിച്ചെടുത്തു. ചെരിപ്പില്‍ ഒട്ടിച്ച് സ്വര്‍ണം കടത്താനായിരുന്നു ശ്രമം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)