കോവിഡ് വ്യാപനം തടയാന്‍ രാജ്യത്തെ 10 'ഹോട്ട്സ്പോട്ടുകള്‍' പുറത്തുവിട്ട് ആരോഗ്യമന്ത്രാലയം; നാലാം സ്ഥാനത്ത് കാസര്‍കോട്
Mar 31, 2020, 13:40 IST
ന്യൂഡല്‍ഹി: (www.kasargodvartha.com 31.03.2020) കോവിഡ് വ്യാപനം തടയാന്‍ രാജ്യത്തെ 10 ഹോട്ട്സ്പോട്ടുകള്‍ (ഗുരുതര മേഖല) കണ്ടെത്തി ആരോഗ്യ മന്ത്രാലയം. ഇതില്‍ നാലാം സ്ഥാനത്ത് കാസര്‍കോടാണ്. പത്തനംതിട്ട അഞ്ചാം സ്ഥാനത്തുമാണ്. ഡല്‍ഹി ദില്‍ഷാദ് ഗാര്‍ഡനാണ് ആദ്യം.
രണ്ടാം സ്ഥാനത്ത് ഡല്‍ഹിയിലെ നിസാമുദ്ദീനും, മൂന്നാം സ്ഥാനത്ത് നോയിഡയുമാണ്. ആറാം സ്ഥാനത്ത് മീററ്റും, ഏഴാം സ്ഥാനത്ത് ഫില്വാഡയും, എട്ടാം സ്ഥാനത്ത് അഹമ്മദാബാദും, ഒമ്പതാം സ്ഥാനത്ത് മുംബൈയും, പത്താം സ്ഥാനത്ത് പൂണെയുമാണ്.
കഴിഞ്ഞ 12 ദിവസത്തിനിടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം നൂറില്‍ നിന്ന് ആയിരത്തിലേക്കുയര്‍ന്നു. ഇന്ത്യയില്‍ 1251 പേര്‍ക്കാണ് ഇത് വരെ രോഗം ബാധിച്ചത്. 32 പേരാണ് ഇത് വരെ കൊറോണ വൈറസ് ബാധമൂലം മരിച്ചത്. ഡല്‍ഹിയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
Keywords: Kasaragod, Kerala, India, News, New Delhi, COVID-19, Kasaragod included in 10 Covid Hot spot of India