കാസര്‍കോട്ടെ ബസുകളില്‍ ഇനിമുതല്‍ കന്നഡ ബോര്‍ഡും പ്രദര്‍ശിപ്പിക്കണം
May 24, 2018, 21:59 IST
കാസര്‍കോട്: (www.kasargodvartha.com 24.05.2018) കാസര്‍കോട്ടെ ബസുകളില്‍ ഇനിമുതല്‍ കന്നഡ ബോര്‍ഡും പ്രദര്‍ശിപ്പിക്കണം. ജില്ലയില്‍ ഓടുന്ന ബസുകളുടെ റൂട്ട് ബോര്‍ഡുകള്‍ കന്നഡ ഭാഷയില്‍ കൂടി പ്രദര്‍ശിപ്പിക്കണമെന്ന് ആര്‍ടിഒ ബാബു ജോണ്‍ ആണ് അറിയിച്ചത്.
ജില്ലാകളക്ടറുടെ അധ്യക്ഷതയില്‍ നടന്ന ഭാഷ ന്യൂനപക്ഷ വിഭാഗം ജില്ലാതല കമ്മറ്റി യോഗ നിര്‍ദ്ദേശപ്രകാരമാണിതെന്ന് അറിയിപ്പില്‍ വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, kasaragod, news, Bus, Kannada Board, RTO, Kannada Board should Exhibited on buses