ആഘോഷത്തിന്റെ പൊലിമയില്‍ വഴി മുടക്കുന്നവർ പിന്മാറണം: കല്ലട്ര മാഹിന്‍ ഹാജി
Jan 14, 2014, 01:57 IST
മേല്‍പ്പറമ്പ: പ്രവാചകന്റെ വാക്യങ്ങളും പ്രവാചക ചര്യയും ജീവിതത്തില്‍ പകര്‍ത്തിയും പ്രവാചകന്റെ മുഖ മുദ്രയായ സത്യസന്ധതയും ഈമാനിന്റെ കാഠിന്യവും പകര്‍ത്തുന്നതിലാണു വിശ്വാസികള്‍ ആവേശം കാണിക്കെണ്ടതെന്ന് കീഴൂര്‍ സംയുക്ത മുസ്ലിം ജമാഅത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി കല്ലട്ര മാഹിന്‍ ഹാജി പറഞ്ഞു.
ലോകമെമ്പാടും വിശ്വാസികള്‍ ഇന്ന് പ്രവാചക പ്രകീര്തനങ്ങളാല് പുണ്യ നബിയെ വാഴ്ത്തുകയും പുണ്യ ദിനത്തെ ആഘോഷങ്ങളാല്‍ മുഖരിതമാക്കുകയുമാണ്. എന്നാല്‍ ചിലർ പ്രവാചകന്റെ വഴി തെരെഞ്ഞെടുക്കുന്നതിനും പ്രവാചകചര്യ പിന്‍പറ്റുന്നതിനും പകരം ആവശ്യത്തിലധികം ആവേശ ഭരിതരാണൊ എന്ന് സ്വയം വിലയിരുതെണ്ടതുണ്ട്.
ആഘോഷത്തിന്റെ പൊലിമയില്‍ വഴി മുടക്കിയും ഗതാഗത സ്തംഭനം ഉണ്ടാക്കിയും പ്രവാചകന്റെ മഹത്വത്തെ പൊതു സമൂഹത്തില്‍ ഇകാഴ്ത്തി കാണിക്കാന്‍ ഇട വരുന്ന സാഹചര്യങ്ങളില്‍ നിന്നും സന്ദര്‍ഭങ്ങളില്‍ നിന്നും ശ്രദ്ധാപൂര്‍വ്വം പിന്മാറാന് വിവേകമുള്ളവര്‍ക്ക് കഴിയണമെന്നും പറഞ്ഞ മാഹിൻ ഹാജി എല്ലാവർക്കും നന്മ നിറഞ്ഞ നബി ദിനാശംസകള്‍ നേര്‍ന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
ലോകമെമ്പാടും വിശ്വാസികള്‍ ഇന്ന് പ്രവാചക പ്രകീര്തനങ്ങളാല് പുണ്യ നബിയെ വാഴ്ത്തുകയും പുണ്യ ദിനത്തെ ആഘോഷങ്ങളാല്‍ മുഖരിതമാക്കുകയുമാണ്. എന്നാല്‍ ചിലർ പ്രവാചകന്റെ വഴി തെരെഞ്ഞെടുക്കുന്നതിനും പ്രവാചകചര്യ പിന്‍പറ്റുന്നതിനും പകരം ആവശ്യത്തിലധികം ആവേശ ഭരിതരാണൊ എന്ന് സ്വയം വിലയിരുതെണ്ടതുണ്ട്.
ആഘോഷത്തിന്റെ പൊലിമയില്‍ വഴി മുടക്കിയും ഗതാഗത സ്തംഭനം ഉണ്ടാക്കിയും പ്രവാചകന്റെ മഹത്വത്തെ പൊതു സമൂഹത്തില്‍ ഇകാഴ്ത്തി കാണിക്കാന്‍ ഇട വരുന്ന സാഹചര്യങ്ങളില്‍ നിന്നും സന്ദര്‍ഭങ്ങളില്‍ നിന്നും ശ്രദ്ധാപൂര്‍വ്വം പിന്മാറാന് വിവേകമുള്ളവര്‍ക്ക് കഴിയണമെന്നും പറഞ്ഞ മാഹിൻ ഹാജി എല്ലാവർക്കും നന്മ നിറഞ്ഞ നബി ദിനാശംസകള്‍ നേര്‍ന്നു.
Keywords: Kerala, Kasaragod, Melparamba, Meeld Nabi (S), Kalltra Mahin Haji, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- കാസര്‍കോട് ആദ്യമായി മൊബൈല്‍ കാര്‍ വാഷ് യൂണിറ്റ് . വിവരങ്ങള്‍ക്ക് വിളിക്കുക: 9539447444/ 8139875333/ 8139865333
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം..വിളിക്കുക: +91 944 60 90 752