കെ രാഘവ പൊതുവാള്‍ സ്മാരക അവാര്‍ഡ് പി പി ലിബീഷ് കുമാറിന്
Aug 30, 2017, 20:29 IST
പയ്യന്നൂര്‍: (www.kasargodvartha.com 30.08.2017) മാതൃഭൂമി പയ്യന്നൂര്‍ ലേഖകനും ഗ്രന്ഥശാലാ പ്രവര്‍ത്തകനും അധ്യാപക നേതാവുമായിരുന്ന അന്നൂര്‍ കെ രാഘവ പൊതുവാള്‍ സ്മാരക പത്രപ്രവര്‍ത്തക അവാര്‍ഡ് മാതൃഭൂമി കാസര്‍കോട് ബ്യൂറോ ലേഖകന്‍ പി പി ലിബീഷ് കുമാറിന്. 2016 നവംബറില്‍ മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച 'ലഹരി മണക്കും വിദ്യാലയങ്ങള്‍' എന്ന പരമ്പരക്കാണ് പുരസ്‌കാരം. 10,001 രൂപയും പ്രശസ്തിപത്രവും ശില്‍പ്പവുമാണ് അവാര്‍ഡ്.
പുരസ്‌കാരദാനവും രാഘവ പൊതുവാള്‍ അനുസ്മരണവും സെപ്റ്റംബര്‍ ഏഴിന് വൈകിട്ട് 4.30ന് അന്നൂര്‍ കേളപ്പജി വില്ലേജ് ഹാളില്‍ നടക്കും. സിനിമാ സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അവാര്‍ഡ് സമ്മാനിക്കും. സണ്ണി ജോസഫ് എം എല്‍ എ ഉദ്ഘാടനം ചെയ്യും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, kasaragod, Payyanur, Award, Felicitation, Ragava Pothuval Memorial, Mathrubhumi, Correspondent, Kasaragod Bureau, Inauguration