ബദിയടുക്ക എസ് ഐയായി കെ.പ്രശാന്തിനെ നിയമിച്ചു; എസ് ഐ അമ്പാടിയെ വിദ്യാനഗറിലേക്ക് മാറ്റി
Sep 13, 2017, 13:10 IST
ബദിയടുക്ക: (www.kasargodvartha.com 13.09.2017) ബദിയടുക്ക എസ് ഐയായി കാസര്‍കോട് അഡീഷണല്‍ എസ് ഐ ആയിരുന്ന കെ. പ്രശാന്തിനെ നിയമിച്ചു. നിലവിലെ എസ് ഐയായിരുന്ന കെ.ആര്‍ അമ്പാടിയെ വിദ്യാനഗറിലേക്ക് സ്ഥലം മാറ്റി.
വിദ്യാനഗര്‍ പോലീസ് സ്‌റ്റേഷനില്‍ അഡീഷണല്‍ എസ് ഐയായാണ് അമ്പാടിയെ മാറ്റിയത്. അടുത്തിടെയാണ് നിരവധി എസ് ഐമാരെ പരസ്പരം സ്ഥലം മാറ്റിയത്. ഇതിനു തൊട്ടുപിന്നാലെയാണ് വീണ്ടും മാറ്റമുണ്ടായത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Police, K Prashanth Appointed as Badiyadukka SI