നഗര മദ്ധ്യത്തില്‍ ജ്വല്ലറിയുടെ ഷട്ടര്‍ കുത്തിത്തുറന്ന് കവര്‍ച്ച
Aug 5, 2017, 17:25 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 05.08.2017) നഗര മദ്ധ്യത്തില്‍ ജ്വല്ലറിയുടെ ഷട്ടര്‍ കുത്തിത്തുറന്ന്് മുന്നൂറ് ഗ്രാം വെളളി ആഭരണങ്ങള്‍ മോഷണം പോയി. കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡിന് മുന്‍വശത്തെ നൂര്‍ പ്ലാസയിലെ താഴത്തുനിലയില്‍ പ്രവര്‍ത്തിക്കുന്ന ശ്രീകൃഷ്ണ ജ്വല്ലറിയിലാണ് ആഭരണങ്ങള്‍ കവര്‍ന്നത്.
സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന ഷെല്‍ഫ് തുറക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ജ്വല്ലറിയുടമ കാഞ്ഞങ്ങാട് സൗത്തിലെ എം ആര്‍ ഉണ്ണികൃഷ്ണന്റെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. ഇതേ കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ടെക്ക് മൊബൈല്‍ ഷോപ്പിന്റെ ഷട്ടറും സമാന രീതിയില്‍ തുറന്നുവെങ്കിലും കാര്യമായൊന്നും മോഷണം പോയിട്ടില്ല.
മൂന്ന് മാസം മുമ്പും ഇതേ മൊബൈല്‍ കടയില്‍ മോഷണം നടന്നിരുന്നു. പ്രിന്‍സിപ്പള്‍ എസ്‌ഐ എ സന്തോഷ്‌കുമാര്‍, എസ്‌ഐ എന്‍ പി രാഘവന്‍, അഡീഷണല്‍ എസ്‌ഐ ഇ വി തോമസ് എന്നിവര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Kasaragod, Kanhangad, News, Jweller-robbery, Robbery, Ornaments, Police Started Enquiry, Police Case, Thieves