city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

1400 ഓളം ജപമാലകള്‍ ഒരുക്കി ജെന്നി ജോസഫ്: 50,000 രൂപ മുതല്‍ 50 രൂപ വരെ വിലയുള്ള ശേഖരം ആര്‍ട്ട് ഗ്യാലറിയായി നിലനിര്‍ത്തും

കാസര്‍കോട്: (www.kasargodvartha.com 25.12.2019) വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 1400 ഓളം ജപമാലകള്‍ ഒരുക്കി ശ്രദ്ധേയമാവുകയാണ് കാഞ്ഞങ്ങാട് പടന്നക്കാട് മാത്തില്‍ വീട്ടില്‍ ജെന്നി ജോസഫ്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ജപമാലകള്‍ വീട്ടില്‍ ഒരുക്കിയിട്ടുണ്ട് ഇത് ഒരു ആര്‍ട്ട് ഗ്യാലറി ആക്കിമാക്കാനുള്ള ശ്രമത്തിലാണ് ജോസഫ്.

50,000 രൂപ മുതല്‍ 15 രൂപ വരെ വില വരുന്ന ജപമാലകള്‍ ഇക്കൂട്ടത്തിലുണ്ട്. അഫ്ഗാനിസ്ഥാന്‍ പാക്കിസ്ഥാന്‍, അമേരിക്ക, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും സമാഹരിച്ചവയാണ് ഇവയില്‍ കൂടുതലും. ഇതിനകം ജെന്നി ജോസഫ് ജപമാലകള്‍ ശേഖരിച്ചതതിന്റെ പേരിനല്‍ ലിംക്ക ബുക്കില്‍ ഇടം നേടിയിട്ടുണ്ട്. മാത്രവുമല്ല പുരാതനങ്ങളായ മ്യൂസിക് ഉപകരണങ്ങളും ഇദ്ദേഹത്തിന്റെ ആര്‍ട് ഗാലറിയിലുണ്ട്. വിയറ്റ്‌നാമില്‍ നിന്ന് കൊണ്ടുവന്ന ബുദ്ധന്റെ പ്രതിമ ഏറെ ശ്രദ്ധേയമാണ്. ദുബൈയില്‍ ഇന്റര്‍നാഷണല്‍ ഡിസൈന്‍ ഉടമയാണ് ജെന്നി ജോസഫ് ഭാര്യ: ലിസി, മകള്‍: മെയ് മേരി.

1400 ഓളം ജപമാലകള്‍ ഒരുക്കി ജെന്നി ജോസഫ്: 50,000 രൂപ മുതല്‍ 50 രൂപ വരെ വിലയുള്ള ശേഖരം ആര്‍ട്ട് ഗ്യാലറിയായി നിലനിര്‍ത്തും



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്ത
യുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

  < !- START disable copy paste -->
 Keywords: News, Kerala, kasaragod, House, Dubai, Jenny Joseph arranged about 1400 prayers

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia