കുന്നിടിഞ്ഞുണ്ടാകുന്ന അപകടം തടയാന്‍ ഇരുമ്പുവല വിരിച്ച് കെ എസ് ടി പി
Jul 15, 2017, 11:50 IST
കാസര്‍കോട്: (www.kasargodvartha.com 15.07.2017) കുന്നിടിഞ്ഞുണ്ടാകുന്ന അപകടം തടയാന്‍ ഇരുമ്പുവല വിരിച്ച് കെ എസ് ടി പി. ചന്ദ്രഗിരി റോഡില്‍ എന്‍ ജി ഒ ക്വാര്‍ട്ടേഴ്‌സിന് സമീപമാണ് കെ എസ് ടി പി അധികൃതര്‍ ഇരുമ്പുവല സ്ഥാപിച്ചത്. ഇവിടെ മണ്ണിടിച്ചില്‍ രൂക്ഷമാണ്. ഇതേ തുടര്‍ന്നാണ് കെ എസ് ടി പി അധികൃതര്‍ അപകടം ഒഴിവാക്കാനായി ഇരുമ്പുവല സ്ഥാപിച്ചത്.
കഴിഞ്ഞയാഴ്ച കെ എസ് ടി പി റോഡില്‍ കുന്നിടിഞ്ഞു ബൈക്കിന് മുകളിലേക്ക് വീണ് യാത്രക്കാരന് പരിക്കേറ്റിരുന്നു. കനത്ത മഴയില്‍ മണ്ണുകള്‍ ഇളകി ഏതു സമയത്തും വീണേക്കാവുന്ന അവസ്ഥയിലാണുള്ളത്. ചന്ദ്രഗിരിപ്പാതയില്‍ കോട്ടരുവം, ചളിയങ്കോട് ഭാഗങ്ങളിലും മണ്ണിടിച്ചല്‍ ഭീഷണിയുണ്ട്.
Also Read:
കനത്ത മഴ തുടരുന്നു; കെ.എസ്.ടി.പി റോഡില്‍ കുന്നിടിഞ്ഞു വീണു, വാഹന യാത്ര ഭീഷണിയില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Road, Iron net installed in KSTP road side
Keywords: Kasaragod, Kerala, news, Road, Iron net installed in KSTP road side