ഐ എന്‍ എല്‍ ദേശീയ എക്‌സിക്യൂട്ടീവ് മീറ്റ് നീലേശ്വരത്ത് ഏപ്രില്‍ 30, മെയ് 1 തിയ്യതികളില്‍
Apr 29, 2017, 10:27 IST
നീലേശ്വരം:(www.kasargodvartha.com 29/04/2017) ഇന്ത്യന്‍ നാഷണല്‍ ലീഗ് ദേശീയ എക്‌സിക്യൂട്ടീവ് മീറ്റ് ഏപ്രില്‍ 30, മെയ് ഒന്ന് തിയ്യതികളില്‍ നീലേശ്വരം നളന്ദ റിസോര്‍ട്ടില്‍ നടക്കും. 12 സംസ്ഥാനങ്ങളില്‍ നിന്ന് 40 ഓളം പ്രതിനിധികള്‍ പങ്കടുക്കും.
അഖിലേന്ത്യ പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് സുലൈമാന്‍, പി സി കുരില്‍ (ഉത്തര്‍പ്രദേശ്), റാഫി അഹ്മദ് ഖാന്‍, മുസമ്മില്‍ ഹുസൈന്‍, എസ് സി മഹറൂല്‍ (ഡല്‍ഹി), റഫീഖ് അഹ്മദ് (ഹരിയാന), എം ജി കെ നിസാമുദ്ദീന്‍, മുന്‍ എം എല്‍ എ ബശീര്‍ അഹ്മദ്, ഡി എം എ നസീര്‍ അഹ്മദ്, (തമിഴ്‌നാട്), സയ്യദ് സമീറുല്‍ ഹസ്സന്‍, ഡോക്ടര്‍ ഷംസുല്‍ ലാലം (ബംഗാള്‍), മുഫ്തി സയ്യദ് അബ്ദുല്‍ റഹിമാന്‍ (മഹാരാഷ്ട്ര), ഡോക്ടര്‍ മുഹിയിദ്ദീന്‍ (ഝാര്‍ഖണ്ഡ്), അക്ബര്‍ മുഹിയിദ്ദീന്‍, സയ്യദ് ശാപുല്‍ ഹമീദ്(കര്‍ണ്ണാടക), സയ്യദ് മുഹിയുദ്ദീന്‍ ഉമൈറി (ആസ്സാം), അഡ്വ. ഇക്ബാല്‍ ഷഫാര്‍, ഡോക്ടര്‍ റിയാസ് അഹ്മദ് അതീഷ് (ബീഹാര്‍), മുഹമ്മദ് അമീനുദ്ദീന്‍ അന്‍സാരി (തെലുങ്കാന), നാഷണല്‍ യൂത്ത് ലീഗ് അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് സഫ്‌റാസ് അഹമ്മദ് ഖാന്‍ (ബീഹാര്‍), അഹമ്മദ് ദേവര്‍ കോവില്‍, എസ് എ പുതിയവളപ്പില്‍, പ്രൊഫ. ഐ പി അബ്ദുല്‍ വഹാബ്, എം എം മാഹിന്‍, ഡോക്ടര്‍ അമീന്‍, എം എ ലത്തീഫ് (കേരള) തുടങ്ങിയ നേതാക്കള്‍ സംബന്ധിക്കും.
ഐ എന്‍ എല്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് ഫക്‌റുദ്ദീന്‍, ഐ എന്‍ എല്‍ സെക്രട്ടറിയേറ്റംഗം മൊയ്തീന്‍ കുഞ്ഞി കളനാട്, ഐ എന്‍ എല്‍ സംസ്ഥാന സെക്രട്ടറി എം എ ലത്തീഫ്, ഐ എന്‍ എല്‍ കാസര്‍കോട് ജില്ലാ സെക്രട്ടറി അസീസ് കടപ്പുറം, ഐ എന്‍ എല്‍ അഖിലേന്ത്യ ജനറല്‍ സെക്രട്ടറി അഹമ്മദ് ദേവര്‍ കോവില്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍് പങ്കെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Kasaragod, News, INL, Nileshwaram, Meet, Secretary, Kalanad, Representative, Press meet.