രേഖകളില്ലാതെ കരിങ്കല്ല് കടത്ത്; 3 ലോറികള്‍ പിടിയില്‍
Dec 21, 2018, 10:07 IST
രാജപുരം: (www.kasargodvartha.com 21.12.2018) രേഖകളില്ലാതെ കരിങ്കല്ല് കടത്തുകയായിരുന്ന മൂന്ന് ടിപ്പര്‍ ലോറികള്‍ പിടിയിലായി. വെളളരിക്കുണ്ട് താലൂക്ക് റവന്യു വിഭാഗം ജൂനിയര്‍ സൂപ്രണ്ട് ജിജിത്ത് എം രാജിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഒടയംചാല്‍ വെള്ളരിക്കുണ്ട് റോഡില്‍ വെച്ച് മൂന്ന് ലോറികള്‍ പിടികൂടിയത്.
ഏഴാംമൈലിലെ മുല്ലശ്ശേരി ക്രഷര്‍, കരിന്തളത്തെ മലബാര്‍ ക്രഷര്‍, കോട്ടപ്പാറ മെറ്റല്‍സ് എന്നിവിടങ്ങളില്‍ നിന്നുമാണ് രേഖകളില്ലാതെ കരിങ്കല്ല് കടത്താന്‍ ശ്രമിച്ചത്. ജിയോളജി വകുപ്പിന്റെ അനുമതിയോടു കൂടി ഓണ്‍ലൈന്‍ ബില്ലുകള്‍ ലോറിയിലുണ്ടായിരുന്നില്ല. പിടിച്ചെടുത്ത ലോറികള്‍ തട്ടുമ്മലിലെ ബേളൂര്‍ വില്ലേജ് ഓഫീസിലേക്ക് മാറ്റിയതായി അധികൃതര്‍ പറഞ്ഞു.
ക്രഷറുകളില്‍ നിന്നും നല്‍കുന്ന താല്‍ക്കാലിക ബില്ല് മാത്രമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ജിയോളജി അനുമതിയുള്ള ക്രഷറില്‍ നിന്നു മാത്രമേ ഓണ്‍ലൈന്‍ ബില്ലുകള്‍ ലഭിക്കുകയുള്ളൂ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Lorry, Illegal stone mining; 3 Lorries seized
< !- START disable copy paste -->